ബിഗ് ബോസിന്റെ ആറാം സീസണ്‍ തുടക്കം കുറിച്ചിരിക്കുകയാണ് ഇന്നലെ. സിനിമാ-സീരിയല്‍ താരങ്ങളടക്കം സോഷ്യല്‍ മീഡിയിലൂടെ ശ്രദ്ധേയരായവരുമായി 19 പേരാണ് മത്സരാര്‍ത്ഥികള്‍...